Skip to content
പരിയാരം: യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാണപ്പുഴ ഭൂദാനത്തെ കിഴക്കേപ്പുരയില്‍ കെ.പി.ആദര്‍ശിനെയാണ്(22) ഇന്ന് രാവിലെ പതിനൊന്നരയോടെ തൂങ്ങിയ നിലയില്‍ കണ്ടത്.
കെ.പി.രാജീവന്‍-ഷൈനി ദമ്പതികളുടെ മകനാണ്.
സഹോദരന്‍: ആനന്ദ്.
പയ്യന്നൂര്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച ആദര്‍ശ്.
മൃതദേഹം കള്ളക്കാംതോട് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.