വായാട്ടെ വ്യാപാരി പൂമംഗലത്ത് തുങ്ങിമരിച്ചു.

തളിപ്പറമ്പ്: കാണാതായ വ്യാപാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വായാട്ടെ തറമ്മല്‍ ഗോവിന്ദനെയാണ്(65) ഇന്ന് രാവിലെ പൂമംലത്ത് മരിച്ച നിലയില്‍ കണ്ടത്.

പൂമംഗലം-കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തിന് സമീപത്തെ മരത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെയാണ് ഇയാളെ കാണാതായത്. പരിയാരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.