പെരുമ്പടവിലെ യുവാവിനെ മംഗരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പെരുമ്പടവ് ആരംഭന്‍ വീട്ടില്‍ ദാമുവിന്റെ മകന്‍ എ.മിഥുന്‍(36) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.30 നാണ് മിഥുനെ ചപ്പാരപ്പടവ് മംഗരയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് സംസ്‌ക്കരിക്കും.