തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു.
ആന്തൂര്‍ തളിയില്‍ കടവത്ത് വളപ്പില്‍ ടി.പത്മിനിയാണ്(72)മരിച്ചത്.
വീട്ടിലെ വര്‍ക്ക് ഏരിയയിലെ ഷീറ്റിന്റെ കമ്പിയിലാണ് ഇന്ന് ഉച്ചക്ക് 1.30 ന് തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.