ഐ.എം.എ കുടുംബ സംഗമവും ഡോക്ടേര്‍സ് ഡേ ആഘോഷവും ജൂലായ്-ഒന്നിന്
പിലാത്തറ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് ഡോക്ടേര്‍സ് ഡേ ആഘോഷവും കുടുംബ സംഗമവും ജൂലൈ ഒന്നിന് എടാട്ട് ഗ്രീന്‍പാര്‍ക്കില്‍ നടക്കും.
മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.വി.യു.സീതി ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യാതിഥിയാകും.
ഭാരവാഹികള്‍: ഡോ: എം.ഹരിദാസ് (പ്രസിഡന്റ്), ഡോ: ടി. രഞ്ജിത്ത് കുമാര്‍ (സെക്രട്ടറി), ഡോ: മുരളീകൃഷ്ണന്‍ (ഖജാന്‍ജി).
