ഐ.ആര്‍.പി.സി.തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം-

തളിപ്പറമ്പ്: ഐ.ആര്‍.പി.സി തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം ജില്ലാ ചെയര്‍മാന്‍ എം.പ്രകാശന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.

ചെയര്‍മാന്‍ ഇ.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.

ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍, ഐ.വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

സനോജ്, സിസ്റ്റര്‍ ബീന എന്നിവര്‍ ക്ലാസുകളെടുത്തു

സോണല്‍ കണ്‍വീനര്‍ ടി.വി.വിനോദ് സ്വാഗതം പറഞ്ഞു