Skip to content
പിലാത്തറ: വയോധികന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.
പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍(77) ആണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ കരുണാകരനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല,
ഭാര്യ: ദാക്ഷായണി.
മക്കള്‍: സുഷമ, സജേഷ്, ജേഷ്മ.
മരുമക്കള്‍: വിനോദ്, വല്‍സരാജ് അശ്വിനി.
സഹോദരന്‍: ബാലന്‍(കുടക്).
ശവസംസ്‌ക്കാരം നാള രൊവിലെ 9 ന് കുറ്റൂര്‍ പൊതു ശ്മശാനത്തില്‍.