ചവനപ്പുഴയിലെ കണ്ടത്തില്‍ രവീന്ദ്രന്‍(65) നിര്യാതനായി.
സംസ്‌കാരം നാളെ (1-3-23)രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.

കരിമ്പം: ചവനപ്പുഴ കൃഷ്ണപിള്ള വായനശാലക്ക് സമീപത്തെ കണ്ടത്തില്‍ രവീന്ദ്രന്‍ (65)നിര്യാതനായി.
ഭാര്യ: സുജാത.
മക്കള്‍: സരിത, ശ്രീറാം(ആര്‍മി ).
മരുമക്കള്‍: ബിജു (ചവനപ്പുഴ), സുനിത (ചെറുപുഴ ).
സഹോദരങ്ങള്‍: ഗോവിന്ദന്‍, രാജന്‍, മധുസൂദനന്‍, പ്രസന്ന, പരേതരായ വാസുദേവന്‍, ലക്ഷ്മണന്‍.
സംസ്‌കാരം നാളെ (1-3-23)രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.
