കമാല്‍പീടികയ്ക്ക് സമീപം ശാസിയാസില്‍ മുഹമ്മദ് (76) നിര്യാതനായി.

കാഞ്ഞിരോട്: കമാല്‍പീടികയ്ക്ക് സമീപം ശാസിയാസില്‍ മുഹമ്മദ് (76) നിര്യാതനായി.

മാഹി സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലം വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: പുറവൂര്‍ എഴുത്താണിന്റവിട ബീവി.

മക്കള്‍ : സമീര്‍ (ദുബൈ), റിഷാല്‍ (ട്രിച്ചി), ജംഷീര്‍ (ദുബൈ), തന്‍വീര്‍ (ആന്ധ്രാപ്രദേശ്), റിയാസ് (ട്രിച്ചി), നിബ്രാസ്, നിസാമുദ്ദീന്‍ (ട്രിച്ചി), ശാസിയ.

മരുമക്കള്‍ : റംസാന (വാരം), നിലൗഫര്‍ (പുറവൂര്‍), ശഹര്‍ബാന (കൂടാളി), ശബാന (പെടയങ്കോട്), മുബീന (ചെറുവത്തലമൊട്ട), നജ്മ (പുറവൂര്‍), ഷിഫാന (കാനച്ചേരി), സകരിയ മുണ്ടേരി (സൗദി അറേബ്യ).

സഹോദരങ്ങള്‍: പരേതരായ അസ്സു, ഉമ്മര്‍കുട്ടി, പാത്തൂട്ടി.