തളിപ്പറമ്പ്: ഉത്തരകേരളത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ താംബൂലപ്രശ്നം നാളെ.
രാവിലെ 8.30 മുതലാണ് ക്ഷേത്രസന്നിധിയില്‍ പ്രശ്‌നചിന്ത ആരംഭിക്കുക.
പ്രഗല്‍ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്നത്തിന് കാര്‍മികത്വം വഹിക്കും.