പ്രസംഗത്തിലും ഉപന്യാസത്തിലും അഭിവാദ്.എ.നാദ്.

കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ മലയാളം പ്രസംഗം, ഉപന്യാസം എന്നിവയില്‍ കൊട്ടില ഗവ.എച്ച്.എസ്.എസിലെ അഭിവാദ് എ.നാദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

കടന്നപ്പള്ളി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ എ.വിനോദ്--തളിപ്പറമ്പ എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം.പി.അനു എന്നിവരുടെ മകനാണ്.

സഹോദരി: അനവദ്യ.