തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം ഭക്തജനങ്ങളുടെ യോഗം നാളെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി മാസത്തില്‍ നടക്കാനിരിക്കുന്ന പൊങ്കാല മഹോല്‍സവത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍

നാളെ ഞായറാഴ്ച (21.12.25) രാവിലെ 10 മണിക്ക് ഒരു യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അന്നേദിവസം എല്ലാ ഭക്തജനങ്ങളും സമയത്ത് തന്നെ സന്നിഹിതരാകണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.