ഡി.സി.സി. അംഗം കെ. ഭരതന്‍ നിര്യാതനായി.

മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെമ്പറും, ക്ഷീര സഹകരണ സംഘം പ്രസിഡന്റും, മുന്‍ പഞ്ചായത്ത് അംഗവുമായ
പച്ചാക്കര കുനിയില്‍ വീട്ടില്‍ കെ.ഭരതന്‍(72) നിര്യാതനായി.

ദളിത് കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറിയും, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്  ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: പങ്കജാക്ഷി.

മക്കള്‍: വര്‍ഷ, നിമിഷ.

മരുമക്കള്‍: ഷൈജു, മഹേഷ്.

സഹോദരങ്ങള്‍: രാമന്‍, ശശി, പ്രേമന്‍, പ്രകാശന്‍, ശാന്ത, ലക്ഷ്മി, പരേതനായ ബാലന്‍.