മുളങ്ങേശ്വരം ശിവക്ഷേത്ര സംരക്ഷണസമിതി-വിനോദ് തലോറ പ്രസിഡന്റ്, വി.വി.ബാലചന്ദ്രന്‍ സെക്രട്ടറി.
തളിപ്പറമ്പ്: കേരള ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം ശ്രീ മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം സംസ്ഥാന സംഘടനാ സെക്രട്ടറി മോഹന്‍ജി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് വിനോദ് തലോറ അദ്ധ്യക്ഷത വഹിച്ചു.
ട്രഷറര്‍ പി.വി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
2022-23 കാലത്തിലേക്കുള്ള ഭരണ സമിതിയിലേക്ക് കെ.പി. നാരായണന്‍, ഇ.വേണുഗോപാല്‍, പിടി.ചക്രപാണി(രക്ഷാധികാരികള്‍), വിനോദ് തലോറ(പ്രസിഡന്റ്), വി.വി.ബാലചന്ദ്രന്‍(സെക്രട്ടറി), പി.വി.അനില്‍കുമാര്‍(ട്രഷറര്‍), അനിത ദേവരാജന്‍(മാതൃസമിതി പ്രസിഡന്റ്), സി.എം.മായദേവി(സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍-പി.മുകുന്ദന്‍, ഷീജ മധു(വൈസ് പ്രസിഡന്റുമാര്‍), വി.വി.ഗണേശന്‍, പി.ഷൈമ(ജോ.സെക്രട്ടറിമാര്‍), ടി.വി അനീഷ്(സേവാ പ്രമുഖ്), ഒ.രാഹുല്‍ (യുവജനം), ലിഷ രാമകൃഷ്ണന്‍ (മാതൃസമിതി ട്രഷറര്‍), പിങ്കി ശ്രീജിത്ത് (സനാതന ധര്‍മ പാഠശാല), എം.എം.ഗോവിന്ദന്‍ (സമൂഹ ആരാധന),
സൗമ്യ വിനു (മാതൃ സമിതി), പി.ശ്രീകാന്ത്, എം വി അനില്‍കുമാര്‍, കെ.വിനു, എ.രമേശന്‍ പൂക്കോത്ത് തെരുവ്, സി.എച്ച് ശ്രീഹരിപ്രസാദ്, പി.പി. ഭാസ്‌കരന്‍ പാലകുളങ്ങര, കെ.വി ജനാര്‍ദ്ദനന്‍, പി.ഗംഗാധരന്‍ വിക്രാനന്തപുരം, എം.വിനോദ്കുമാര്‍ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. ജില്ല സെക്രട്ടറി സോമശേഖരന്‍ ചടങ്ങില്‍ പങ്കെടുത്തു.