കൊയ്യം ജനാര്‍ദ്ദനന്റെ അമ്മ പാര്‍വ്വതിയമ്മ(90) നിര്യാതയായി

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും അയ്യപ്പസേവാസംഘം ജന.സെക്രട്ടെറിയുമായ കൊയ്ം ജനാര്‍ദ്ദനന്‌റെ മാതാവ് കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാര്‍വതി അമ്മ(90) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍.

മറ്റുമക്കള്‍: കൊയ്യം നാരായണന്‍, ഗംഗാധരന്‍, അരവിന്ദാക്ഷന്‍, അശോകന്‍, അമൃത കുമാര്‍, ശ്രീധരന്‍, നിഷ, പരേതനായ പീതാംബരന്‍.

മരുമക്കള്‍:പൂര്‍ണ്ണിമ,ഷൈലജ ,സത്യഭാമ,ഉമ,ഷീല,ഉഷ,ശ്രീലത,പി കെ രവി,ഷീല.

സഹോദരന്‍: പരേതനായ എം.സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍.

സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തറവാട്ടു വളപ്പില്‍.