കരിമ്പം കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ മാളിയേക്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (82) നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ മാളിയേക്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (82) നിര്യാതനായി.

ശവസംസ്‌കാരം മാര്‍ച്ച് 24 ന് ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍.

ഭാര്യ: പരേതയായ റാന്നി തേക്കടയില്‍ കുടുംബാംഗം അമ്മിണി.

മക്കള്‍: സുമ (ചടയമംഗലം), രാജന്‍ (വി ത്രീ ഫാര്‍മസി, തളിപ്പറമ്പ്) പുരുഷോത്തമന്‍ (മണര്‍കാട്), സിന്ധു (മണര്‍കാട്).

മരുമക്കള്‍: ജയപ്രകാശ്, ശ്രീമ, അനുപ്രിയ, പരേതനായ മധു.