ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി.
പരിയാരം: ചന്തപ്പുരയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി.

ഭാര്യ:പോത്തേര കരിയാട്ട ശോഭ. (കമ്പല്ലൂര്‍).
മക്കള്‍: ദിലീഷ് (ഒട്ടോ ഗൂസ്‌സ് ചെറുവിച്ചേരി), ദീപേഷ് (ദി ഹിന്ദു ദിനപത്രം കോഴിക്കോട്), ദീഷ്മ (പരിയാരം).
മരുമക്കള്‍: സൗമ്യ(ബി.കെ.എം.ഹോസ്പിറ്റല്‍ പയ്യന്നൂര്‍), സജീവന്‍ (വിമുക്ത ഭടന്‍,പരിയാരം).
സഹോദരങ്ങള്‍: ബാലഗോപാലന്‍ (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചെറുവിച്ചേരി വേട്ടക്കൊരുമകന്‍ ക്ഷേത്രം), പത്മനാഭന്‍ (റേഷന്‍ ഷാപ്പ്, സുരഭി നഗര്‍ പയ്യന്നൂര്‍ )പരേതരായ ദാമോദരന്‍ ദേവി നാരായണന്‍.
സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ചെറുവിച്ചേരി സമുദായ ശ്മശാനത്തില്‍.
