കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ(71)നിര്യാതയായി-
കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ(71)നിര്യാതയായി-
കുറുമാത്തൂര്‍: കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ (71) നിര്യാതയായി.
പരേതനായ കെ.അച്ചുതന്‍ വൈദ്യരുടെ ഭാര്യയാണ്.
മക്കള്‍: ഡോ.കെ.രതീഷ്, ശ്രീലത, ശ്രീജ, ഷൈമ.
മരുമക്കള്‍: ഡോ.ശ്രീകല, ശിവകുമാര്‍ (കോയമ്പത്തൂര്‍), ഷാഹി (കോഴിക്കോട്), ടി.ടി.സുനില്‍കുമാര്‍ (സി.പി.എം.കുറുമാത്തൂര്‍ എല്‍.സി.അംഗം).
സഹോദരങ്ങള്‍: കെ.കരുണാകരന്‍ വൈദ്യര്‍, കമലാക്ഷന്‍, പത്മനാഭന്‍, വിദ്യാവതി, തങ്കമണി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്.
