യുവതിയെ കാണാനില്ല-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

കൂവേരി പെരുമളാബാദ് കരടിരകന്‍ ചപ്പന്‍ വീട്ടില്‍ കെ.പി.സഹല്‍ എന്നയാളുടെ ഭാര്യ മുരിക്കാലയില്‍ വക്കത്ത് വീട്ടില്‍ എം.വി.സറീനയെയാണ(22) കാണാതായത്.

ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സറീന 30 ന് വൈകുന്നേരം 6 ന് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയിട്ട് തിരിച്ച് വന്നില്ലെന്നാണ് പരാതി.