ലോറി മറിഞ്ഞ് മരിച്ചവര്‍ ഇവരാണ്-

പാണത്തൂര്‍: പാണത്തൂരില്‍ ലോറി മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ സംസ്‌ക്കരിക്കും.

മരിച്ചവരുടെ വിവരങ്ങള്‍-

1-കെ.എം. മോഹനന്‍-ഭാര്യ. ഷീജ മക്കള്‍: ശിവാനി, അനന്തു. പിതാവ് : പരേതനായ മുല്ലച്ചേരി കുഞ്ഞിരാമന്‍ . മാതാവ്: മാവില മാധവി അമ്മ.
സഹോദരങ്ങള്‍: നാരായണന്‍, നാരായണി, രാഘവന്‍, ശ്രീദേവി, ലക്ഷ്മി, ബാലകൃഷ്ണന്‍, സുരേഷ്, ഇന്ദിര, സാവിത്രി, സവിതി.

2-കെ.നാരായണന്‍ ഭാര്യ: എസ്.കെ പ്രിയ. മക്കള്‍: നിഖില്‍, നിരഞ്ജന. പിതാവ് : പരേതനായ കാര്‍ഗോളി നായ്ക്ക്. മാതാവ്: കമലാക്ഷി ഭായി.

3- എങ്കപ്പു. ഭാര്യ: സുശീല . മക്കള്‍: സുധി, ശ്രുതി പിതാവ്: പരേതനായ ഐത്തു നായ്ക്ക്. മാതാവ് : ഗൗരി ഭായി.

4. വിനോദ് ഭാര്യ: ശോഭ. മക്കള്‍: വൈഷ്ണവ് , വര്‍ഷിത, വൈശാഖ്. പിതാവ് : പരേതനായ നാരായണന്‍ നായ്ക്ക്. മാതാവ് : അമ്മിണി. സഹോദരി: വിനീത