ദേശീയപാത നിര്‍മ്മാണ സ്ഥലത്ത് ടിപ്പര്‍ലോറി മറിഞ്ഞു.
പരിയാരം: ദേശീയപാത നിര്‍മ്മാണ സ്ഥലത്ത് ടിപ്പര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.
മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ ജില്ലിയുമായി പോകുകയായിരുന്ന ലോറി മുകളില്‍ നിന്ന് പത്തടിയോളം താഴേക്ക് വീഴുകയായിരുന്നു.
പരിയാരം സെന്റര്‍ കൊട്ടിയൂര്‍ നന്‍മഠം ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.