തലോറ ദിവാകരന്‍ ജോത്സ്യരുടെ മാതാവ് മാധവിയമ്മ(89)നിര്യാതയായി.

തളിപ്പറമ്പ്: പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ തലോറ ദിവാകരന്‍ ജോത്സ്യരുടെ മാതാവ് തലോറയിലെ കേളോത്ത് വളപ്പില്‍ മാധവിയമ്മ(89) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ ഗുരുക്കള്‍.

മറ്റുമക്കള്‍: ലളിത (പനങ്ങാട്ടൂര്‍), പത്മിനി (കൂനം), രജനി(കടമ്പൂര്‍).

മരുമക്കള്‍: അനിത(കാഞ്ഞങ്ങാട്), നാരായണന്‍(കൂനം), ശ്രീജിത്ത്(എടക്കാട്), പരേതനായ ശങ്കരന്‍(പനങ്ങാട്ടൂര്‍).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി (മട്ടന്നൂര്‍), പരേതരായ ഗോവിന്ദന്‍, കുഞ്ഞിരാമന്‍ ശവസംസ്‌കാരം നാളെ രാവിലെ 9.30 ന് (22-09-2024) നെല്ലിപ്പറമ്പ് ശ്മാനത്തില്‍.

മൃതദേഹം ഇന്ന് വൈകുന്നേരം 5 മുതല്‍ നാളെ രാവിലെ 9.30 വരെ പുഴക്കുളങ്ങരയിലെ വീട്ടില്‍ പൊതുദര്‍ശനം.