ചെറുതാഴം കാര ഭട്ടതിരി ഇല്ലത്ത് പ്രിയ അന്തര്‍ജനം(40)നിര്യാതയായി.

പിലാത്തറ:ചെറുതാഴം കുന്നുമ്പ്രം കാരഭട്ടതിരി ഇല്ലത്ത് പ്രിയ അന്തര്‍ജനം (40) നിര്യാതയായി.

ഭര്‍ത്താവ്: കാരഭട്ടതിരി കേശവന്‍ നമ്പൂതിരി ( മേല്‍ശാന്തി, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ).

മക്കള്‍: ഈശ്വര പ്രസാദ് ( ബി.സി.എ വിദ്യാര്‍ത്ഥി.) , ശ്രീഹരി ( ബി.ടെക് വിദ്യാര്‍ത്ഥി, ഗവ. എന്‍ജീനിയറിംഗ് കോളേജ്, കണ്ണൂര്‍ ) .

ചിത്തന്നൂര്‍ ഏത്തക്കോട്ടില്ലത്ത് ശംഭു നമ്പൂതിരി-ഇന്ദിര അന്തര്‍ജനം ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: ശങ്കരന്‍ നമ്പൂതിരി ( തിരുവനന്തപുരം ) ,ധന്യ (ആലപ്പടമ്പ്) , ശ്രീവിദ്യ ( അധ്യാപിക, എസ്.കെ.ജി.എം.എ.യു.പി.എസ്. കുമ്പളപ്പള്ളി ), ദിവ്യ(അധ്യാപിക ,ജി.യു.പി.എസ്, പുറച്ചേരി )

സംസ്‌ക്കാരം നാളെ ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറുതാഴം തറവാട്ട് വളപ്പില്‍