മസ്യൂന നൈനര്‍ക്ക് മികച്ച വിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്
തളിപ്പറമ്പ്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി മസ്യൂന നൈനാര്‍.
മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ മസ്യൂന സീതീ സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
ഫാറൂഖ് നഗര്‍ സബീനാസില്‍ ശംനയുടേയും നൈനാറിന്റെയും മകളും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പേരമകളുമാണ്.
പഠനത്തിലും കാലിഗ്രാഫിയിലും സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനികൂടിയാണ് മസ്യൂന.
