പതിനെട്ടുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു

പരിയാരം: പതിനെട്ടുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

പിലാത്തറ ഭാരത്‌റോഡിലെ കെ.സി.ഷിബുവിന്റെ മകള്‍ ഋതുനന്ദയെയാണ് ഇന്ന് ജനുവരി 1 ന് രാവിലെ 9 ന് കാണാതായത്.

വീട്ടില്‍ നിന്ന് കോളേജിലേക്ക് പോയ ഋതുനന്ദ തിരികെ വന്നില്ലെന്നാണ് പരാതി.

പിലാത്തറയിലെ ശ്രീരാഗിനോടൊപ്പം പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.