യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തു.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു.

മൊറാഴ കാനൂലിലെ തറമ്മല്‍ വീട്ടില്‍
സ്വാതിശ്രീ മനോജ്(23)നെയാണ് ഇന്നലെ രാത്രി 7.30 മുതല്‍ കാണാതായത്.

ബന്ധുവായ എന്‍.ഷാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.