ജില്ലാ വാർത്തകൾ ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. Kannur News January 26, 2026 പെരിങ്ങോം: ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോലിലെ എസ്.വിനോദിന്റെ ഭാര്യ അജിത(45)നെയാണ് കാണാതായത്. ജനുവരി 19 ന് കാങ്കോലിലെ വീട്ടില്‍നിന്ന് പോയ അജിത തിരികെ വന്നില്ലെന്നാണ് പരാതി.