ഡോന്‍സി മോളെ കാണാതായി കമ്പല്ലൂരിലെ ജിജോയോടൊപ്പം പോയതായി പരാതി.

ആലക്കോട്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.

ഉദയഗിരി താളിപ്പാറയിലെ കാട്ടിവീട്ടില്‍ ജിജോ മാത്യുവിന്റെ ഭാര്യ കാരോട്ടുപാറയില്‍ വീട്ടില്‍ ഡോന്‍സി മോള്‍ ഫ്രാന്‍സീസ്(32)നെയാണ് കാണാതായത്.

ഫിബ്രവരി അഞ്ചിന് രാവിലെ ഒന്‍പതരയോടെ വീട്ടില്‍ നിന്നും പോയ ഡോന്‍സിമോള്‍ തിരിച്ചുവന്നില്ലെന്നും

കമ്പല്ലൂരിലെ ജിത്തു എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്നും ഭര്‍ത്താവ് ജിജോമാത്യു നല്‍കിയ പരാതിയില്‍ പറയുന്നു.