തളിപ്പറമ്പ്: കാണാതായ വയോധിക തിരിച്ചെത്തി.
ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതായ കരിമ്പം അള്ളാംകുളം
മൈത്രി നഗറിലെ ഇലവുങ്കല്‍ റോസമ്മ ഏബ്രഹാമാണ്(82) ഇന്ന്
പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ തിരിച്ചെത്തിയത്.
മാഹി പള്ളിയില്‍ പോയതായാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്.