ബ്രേക്കിംഗ് ന്യൂസ് യുവതിയെ കാണാതായി, മലപ്പുറം സ്വദേശിയോടൊപ്പം പോയതായി പരാതി. Kannur News August 7, 2023 പരിയാരം: ഭര്‍തൃമതിയെ കാണാതായതായി പരാതി. പരിയാരം തോട്ടിക്കീലിലെ ഫാസിലിന്റെ ഭാര്യ സുലൈഖയെയാണ് (24) ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായത്. 5 വയസുള്ള കുട്ടിയേയും കൊണ്ടാണ് ഇവര്‍ പോയത്. പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.