മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി

തളിപ്പറമ്പ്:മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി നബിദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

നബിദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികളായി
ഒ.മുഹമ്മദ് റഷീദ്(ചെയര്‍മാന്‍), കെ.പി.നിസാര്‍, ടി.കെ.ഷംസീര്‍. (വൈസ് ചെയര്‍മാന്‍), ഇ.പി ഉമ്മര്‍ (ജനറല്‍ കണ്‍വീനര്‍),
കെ.പി.സിനാന്‍, ഒ.അബ്ദുറഹ്‌മാന്‍(കണ്‍വീനര്‍), ഒ.മൊയ്തീന്‍(ട്രഷറര്‍), കെ.വി അബ്ദുറശീദ് (മീഡിയ കണ്‍വീനര്‍)എന്നിവരെ തെരെഞ്ഞെടുത്തു.

യോഗത്തില്‍ നൗഫല്‍ സഖാഫി, ലത്വീഫ് സഖാഫി, ഷൗക്കത്ത് ഫാളിലി, ഒ.അബ്ദു ജബ്ബാര്‍, കെ.പി ജലീല്‍, കെ.പി സിദ്ധീഖ് എന്നിവര്‍ പസംഗിച്ചു.