കോണ്‍ട്രാക്ടര്‍ നന്ദനം പത്മനാഭന്‍ (63) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

ശവസംസ്‌കാരം ഇന്ന് (ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശാന്തികുടീരം ശ്മശാനത്തില്‍).

പരിയാരം: കോണ്‍ട്രാക്ടര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

മേലതിയടത്തെ നന്ദനം കണ്‍സ്ട്രക്ഷന്‍സ് ഉടമ എം.ആര്‍ പത്മനാഭന്‍ (63) നെയാണ് ശ്രീസ്ഥയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: എം.പി.രമ(റിട്ട: സ്റ്റാഫ് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ്, പരിയാരം).

മകന്‍: എം.പി.മനു ( ഏജീസ് ഓഫീസ്,കോഴിക്കോട്).

മരുമകള്‍: ഐശ്വര്യ(പരിയാരം).

സഹോദരങ്ങള്‍:എം.ആര്‍.ഗോപാലകൃഷ്ണന്‍ (തിരുവല്ല), എം.ആര്‍.ശിവശങ്കരന്‍ (തൊടുപുഴ), എം.ആര്‍.രത്‌നമ്മ (കുമരകം).

ശവസംസ്‌കാരം ഇന്ന് (ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശാന്തികുടീരം ശ്മശാനത്തില്‍).

സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.