മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാ ദിനാഘോഷം

മാതമംഗലം: മാതമംഗലം പുനിയങ്കോട് നീലിയാര്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷത്തിനു തുടക്കം.

രാവിലെ ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നമ്പൂതിരി യജ്ഞപൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നൂറുകണക്കിന് ഭക്തജനങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.