കമ്പനിസ്വാമിയുടെ ഇളയമകന്‍ എന്‍.ഗണപതി(85) ബംഗളൂരുവില്‍ നിര്യാതനായി.
ബംഗളൂരു: ആധുനിക തളിപ്പറമ്പിന്റെ രാജശില്പ്പി അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി)ഇളയ മകന്‍ എന്‍. ഗണപതി (85) ബംഗളൂരുവില്‍ നിര്യാതനായി.
40 വര്‍ഷത്തോളം ഇന്ത്യയിലെ ഡിഫെന്‍സ് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: തങ്കം.
മക്കള്‍:-ലത, സവിത.
മരുമക്കള്‍:-ലക്ഷ്മണന്‍ (മസ്‌ക്കറ്റ്), റാം (അമേരിക്ക).
സഹോദരങ്ങള്‍: കൃഷ്ണ അയ്യര്‍, സാഗരം അമ്മാള്‍, പരേതരായ പരശുരാമ അയ്യര്‍, സുബ്രഹ്‌മണ്യ അയ്യര്‍, നാരായണ അയ്യര്‍, വെങ്കട്ടരമണ അയ്യര്‍, കാമാക്ഷി അമ്മാള്‍, നാരായണി അമ്മാള്‍, തങ്കം അമ്മാള്‍.
ശവസംസ്‌ക്കാരം ബംഗളൂരുവില്‍ നടക്കും.