സി.പി.എം നേതാവ് പി.പി. ദാമോദരന്റെ ഭാര്യാമാതാവ് നിര്യാതയായി.

പിലാത്തറ: സി.പി.എം മാടായി ഏരിയാ കമ്മറ്റി അംഗവും മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റുമായ

പി.പി.ദാമോദരന്റെ ഭാര്യാമാതാവ് കടന്നപ്പള്ളി തുമ്പോട്ടയിലെ ചെല്ലന്‍ വീട്ടില്‍ ചേയ്യിക്കുട്ടി(89) നിര്യാതയായി.

പരേതനായ നാണിയില്‍ കുഞ്ഞിരാമന്റെ ഭാര്യയാണ്.

മക്കള്‍: കമലാക്ഷി, കാര്‍ത്യായനി, സരസ്വതി, മീനാക്ഷി, പരേതരായ കൃഷ്ണന്‍, ഗംഗാധരന്‍.

മറ്റ് മരുമക്കള്‍: ടി.പി. കുഞ്ഞിരാമന്‍ മണിയറ, വി.മധുസൂദനന്‍ രാമപുരം,പരേതനായ കണ്ണാട കുഞ്ഞപ്പന്‍.

സഹോദരങ്ങള്‍: പരേതരായ വേലായുധന്‍, പാറു, കല്യാണി, പാഞ്ചാലി.