കീഴാറ്റൂരിലെ സി.രാഘവന്‍(79)നിര്യാതനായി

തളിപ്പറമ്പ്: കീഴാറ്റൂരിലെ സി.രാഘവന്‍(79)നിര്യാതനായി.

ഭാര്യ: എം.പി.ലീല.

മക്കള്‍: രാജേഷ്, നവീന(കുറ്റിക്കോല്‍).

മരുമക്കള്‍: ലിഷ ലക്ഷ്മണന്‍(കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസ്), ഗോപി (കുറ്റിക്കോല്‍).

സഹോദരി: ജാനകി(കീഴാറ്റൂര്‍).

മൃതദേഹം നാളെ(ഡിസംബര്‍-26) രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിക്കും.

10 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കാരം നടക്കും.