ഡോ.തങ്കമ്മ ഏബ്രഹാം നിര്യാതയായി-സംസ്‌കാരം നാളെ (02/05/2023) തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.
തളിപ്പറമ്പ്: പുഷ്ഗിരിയിലെ മങ്ങര പരേതനായ ഡോ. മാത്യു അബ്രഹാമിന്റെ ഭാര്യ ഡോ.തങ്കമ്മ എബ്രഹാം (90) നിര്യാതയായി.
സംസ്‌കാരം നാളെ (02 /05 /2023) 10.30 ന് പുഷ്പഗിരിയിലുള്ള ഭവനത്തില്‍ ആരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.
പരേത പുളിങ്കുന്ന് പുത്തന്‍പുരക്കല്‍ കുടുംബാംഗമാണ്.
മകള്‍: ഡോ. ബിജു എബ്രഹാം (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം ) ഡോ.ബിന്ദു ജോ തുടിയന്‍പ്ലാക്കല്‍ (തൊടുപുഴ), ബോബി എബ്രഹാം (എറണാകുളം), പരേതയായ ബീന മാത്യു, കുടക്കച്ചിറ (പേരാവൂര്‍).
മരുമക്കള്‍: ഡോ.മാത്യു ജോര്‍ജ് (അലൈന്‍, ദുബായ് ), ഡോ. ട്വിങ്കിള്‍ ആന്‍ ബിജു, കുഴിമറ്റം, പാലാ (കണ്ണൂര്‍.ഗവ. മെഡിക്കല്‍ കോളേജ്,പരിയാരം ),പ്രൊഫ. ജോ ജേക്കബ് ((retd.) ന്യൂമാന്‍ കോളേജ്, തൊടുപുഴ), ജാസ്മിന്‍ ബോബി, മണ്ണൂര്‍, തളിപ്പറമ്പ്.
കൊച്ചു മക്കള്‍ : ജോര്‍ജ് മാത്യു, എബ്രഹാം മാത്യു, ജോസഫ് മാത്യു, ആരോണ്‍ ബിജു, ശ്രീയ ബിജു, എബ്രഹാം സ്‌കറിയ, ജോര്‍ജ് സ്‌കറിയ.