ജ്യേഷ്ഠന്‍ മരണപ്പെട്ട് നാലാം ദിവസം അനുജനും മരിച്ചു.
തളിപ്പറമ്പ്: ജ്യേഷ്ഠന്‍ മരണപ്പെട്ട് നാലാം ദിവസം അനുജനും മരിച്ചു.
തൃച്ചംബരത്തെ കെ.ഗംഗാധരന്‍ മാസ്റ്ററാണ്(75) മരിച്ചത്.
കഴിഞ്ഞ 21 ന് മരണപ്പെട്ട അഡ്വ.കെ.ബാലകൃഷ്ണന്‍ നായരുടെ സഹോദരനാണ്.
ഭാര്യ: വനജ.
ശാന്തി ഏക മകള്‍.
മരുമകന്‍: പത്മരാജന്‍.
മറ്റ് സഹോദരങ്ങള്‍: കമലാക്ഷി, രുഗ്മിണി, ഡോ.പത്മിനി, പ്രഫ.ഗോവിന്ദന്‍കുട്ടി, ഉഷാകുമാരി, രാജലക്ഷ്മി, പരേതരായ ഡോ.പത്മനാഭന്‍, പ്രേമലത.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന് പട്ടപ്പാറ പൊതുശ്മശാനത്തില്‍.