മുഴപ്പിലങ്ങാട്ടെ കല്ലേന്‍ വിനല(57) നിര്യാതയായി.
മുഴപ്പിലങ്ങാട്: കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം സൗപർണികയിൽ ഹോസ്ദുർഗ് സബ്ബ് കോടതി റിട്ട.സൂപ്രണ്ട് വങ്കണ ലക്ഷമണൻ്റെ ഭാര്യ കല്ലേൻ വിനല (57) അന്തരിച്ചു.
ചെറുകുന്നിലെ ഇ.കൃഷ്ണൻ്റെയും കല്ലേൻ ദേവിയുടെയും മകളാണ്. മക്കൾ: ലനില, യതുല.മരുമക്കൾ: രാരിഷ്, രാകേഷ്.
സഹോദരങ്ങൾ: പ്രമോദ്, ഉഷ, ജ്യോതി പരേതയായ ശോഭ.
സംസ്ക്കാരം ഇന്ന് 4 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ.
