പാച്ചേനി മേനച്ചൂരിലെ പി.വി.കമലാക്ഷി(67)നിര്യാതയായി.

സംസ്‌ക്കാരം  നാളെ (ശനി) രാവിലെ 11.30 ന് പാച്ചേനി ശ്മശാനത്തില്‍

തളിപ്പറമ്പ്: പാച്ചേനി മേനച്ചൂരിലെ പി.വി.കമലാക്ഷി (67) നിര്യാതയായി.

ഭര്‍ത്താവ് പരേതനായ പുലാഞ്ഞിയോട്ട് വീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍.

മക്കള്‍ :ഹരിദാസ് പാച്ചേനി (അബുദാബി), അനീഷ്, സജിത (മുബൈ).

മരുമക്കള്‍: കൃഷ്ണപ്രഭ, രാജന്‍ നമ്പ്യാര്‍ കടന്നപ്പള്ളി (മുംബൈ) സൗമ്യ അനീഷ് ( കരിപ്പാല്‍).

സഹോദരങ്ങള്‍: പി.വി.ഗോവിന്ദന്‍ (കൂവോട് ), ഗൗരി (മാവിച്ചേരി ),  ചന്ദ്രന്‍ (വെള്ളാവ് ), ഗംഗാധരന്‍ (വെള്ളാവ് ) ഗീത (അതിയടം), പരേതനായ കണ്ണന്‍ (വെള്ളാവ് ).