പയ്യന്നൂര്‍ തായിനേരിയിലെ പി.വി.കുഞ്ഞിക്കണ്ണന്‍(85)നിര്യാതനായി.

പയ്യന്നൂര്‍: തായിനേരി ബൈപാസ് റോഡിന് സമീപത്തെറിട്ട. കരസേന ഉദ്യോഗസ്ഥന്‍ പി.വി കുഞ്ഞിക്കണ്ണന്‍(അപ്പുക്കുട്ടന്‍-85) നിര്യാതനായി.

ഭാര്യ: പരേതയായ പത്മാവതി.

മക്കള്‍ രാജേഷ് (ഗള്‍ഫ്) , ശോഭ.

മരുമക്കള്‍: സിന്ധു (കുഞ്ഞിമംഗലം),സുരേഷ് (പുഞ്ചക്കാട്).

സഹോദരങ്ങള്‍: നാരായണന്‍ (റോയല്‍കീര്‍ത്തി), കല്യാണി (ചന്തേര ) പരേതരായ ഗോപാലന്‍, കൃഷ്ണന്‍, ദാമോദരന്‍, കാര്‍ത്ത്യായനി

സംസ്‌കാരം നാളെ രാവിലെ.