പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ എരമം സൗത്തിലെ പടിഞ്ഞാറ്റയില്‍ കുഞ്ഞപ്പ കേരളവര്‍മ്മന്‍(93)നിര്യാതനായി.

എരമം: പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ എരമം സൗത്തിലെ പടിഞ്ഞാറ്റയില്‍ കുഞ്ഞപ്പ കേരളവര്‍മ്മന്‍(93)നിര്യാതനായി.

ഭാര്യ: കമലാക്ഷി.

മക്കള്‍: രമണി, രവീന്ദ്രന്‍, രാധാമണി, അഡ്വ.സുരേന്ദ്രന്‍, സുനിത.

മരുമക്കള്‍. പി.പി.കൃഷ്ണന്‍(ചുമടുതാങ്ങി, മണ്ടൂര്‍), കെ.പി.കൃഷ്ണന്‍(പിലിക്കോട്) വി.പി.ശ്രീധരന്‍(കണ്ടോന്താര്‍),കെ.എം. മിനി(നീലേശ്വരം) ഒ.പി.ജിഷ(കോരന്‍പീടിക).

മൃതദേഹം ഇന്ന് നവംബര്‍ 2 ന് ഞായറാഴ്ച്ച വൈകുന്നേരം 3.30 മണിക്ക് എരമം സൗത്ത് ഇ. കെ. നായനാര്‍ സ്മാരകമന്ദിരത്തിലും 4. മണിക്ക് വീട്ടിലും പൊതുദര്‍ശനം.

സംസ്‌ക്കാരം വൈകുന്നേരം 4.30 മണിക്ക് പുല്ലാറ നിദ്രാലയത്തില്‍.