ചൊറുക്കളയിലെ റിട്ട.സുബേദാര്‍മേജര്‍ എംകെ.ദാമോദരന്‍ നമ്പ്യാര്‍(86)നിര്യാതനായി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ചൊറുക്കളയിലെ റിട്ട.സുബേദാര്‍മേജര്‍ എംകെ.ദാമോദരന്‍ നമ്പ്യാര്‍(86)നിര്യാതനായി.

ഭാര്യ: പി.വി. യശോദ.

മക്കള്‍: പി.വി.വത്സല (റിട്ട. അധ്യാപിക കെ.കെ.എന്‍ പരിയാരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പി.വി.വിജയ, പി.വി. വിനോദ് (വില്ലേജ് ഓഫീസര്‍, പരിയാരം), പി.വി.വസന്ത (അധ്യാപിക, എ.വി.സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിവെള്ളൂര്‍).

മരുമക്കള്‍: പി.സി.ചന്ദ്രമോഹനന്‍(റിട്ട. പ്രിന്‍സിപ്പാള്‍, സി.കെ.എന്‍.എസ്. ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിലിക്കോട്), വി.പി.രാഘവന്‍(ബിസിനസ്), പി.വി.രസ്‌നമോള്‍(അധ്യാപിക, മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ്), നാരായണന്‍കുട്ടി മനിയേരി(ശിരസ്തദാര്‍ സബ് കോടതി, കാസര്‍ഗോഡ്).

സഹോദരങ്ങള്‍: എം.കെ.കുഞ്ഞിരാമന്‍നമ്പ്യാര്‍, പരേതരായ എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍, എം.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍.

മൃതദേഹം നാളെ (21-12-25 ഞായറാഴ്ച) രാവിലെ 8 മണി മുതല്‍ ചൊറുക്കളയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം 11 മണിക്ക് കുറുമാത്തൂര്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്‌കരിക്കും.