പി.കെ.ശാന്ത ടീച്ചര്‍(74)നിര്യാതയായി
തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിന് സമീപം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ ലൈന്‍ നമ്പര്‍ രണ്ടിലെ പി.കെ.ശാന്ത(74) നിര്യാതയായി.

മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപികയാണ്.
ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ (തളിപ്പറമ്പ് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി മുന്‍ സെക്രട്ടെറി).
മക്കള്‍: തരുണ്‍, സൂരജ്, സൂര്യ.
മരുമകള്‍: ശരണ്യ.
ശവസംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം തൃച്ചംബരം പട്ടപ്പാറ എന്‍.എസ്.എസ് ശ്മശാനത്തില്‍.
