കീഴാറ്റൂരിലെ പാപ്പിനിശ്ശേരി വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (80) നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ പാപ്പിനിശ്ശേരി വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (80) നിര്യാതനായി.

ഭാര്യ:ബാവുക്കോട്ട് പത്മിനി.

മക്കള്‍: രൂപശ്രീ, പരേതനായ പ്രകാശന്‍.

മരുമകന്‍:പുരുഷോത്തമന്‍ (മുയ്യം).

മൃതദ്ദേഹം നാളെ(ശനി) രാവിലെ 7 മണിക്ക് വീട്ടിലെത്തിച്ച് 10 മണിക്ക് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.