തൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍(68)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍(68)നിര്യാതനായി.

തളിപ്പറമ്പിലെ ഓട്ടോഡ്രൈവരാണ്.

പരേതനായ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഓമന.

മക്കള്‍: അമൃത, ഐശ്വര്യ.

മരുമകന്‍: വിഷ്ണു.

സഹോദരങ്ങള്‍: കല്യാണി, നാരായണന്‍, ദാമോദരന്‍, മാധവി, ലീല, പരേതനായ ഭാസ്‌കരന്‍.

ശവസംസ്‌കാരം ഇന്ന്(ജനുവരി-06) ഉച്ചയ്ക്ക് 2 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍