ചവനപ്പുഴയിലെ എന്‍.വി.കാര്‍ത്യായനിയമ്മ(85)നിര്യാതയായി.

തളിപ്പറമ്പ്: ചവനപ്പുഴ ഇല്ലത്തിനു സമീപത്തെ എന്‍.വി.കര്‍ത്യായനിയമ്മ (85)നിര്യാതയായി.

സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.

ഭര്‍ത്താവ് പരേതനായ മണിയാല്‍ കൃഷ്ണന്‍ നമ്പ്യാര്‍.

മക്കള്‍: രവീന്ദ്രന്‍ (റിട്ട.പൗള്‍ട്രി ഫാം, മുണ്ടയാട് )ചന്ദ്രമതി, ശാന്ത, രുഗ്മിണി (ജില്ല കൃഷി ഫാം, കരിമ്പം), രമേശന്‍ (എ എസ് ഐ, വിജിലന്‍സ്, കണ്ണൂര്‍).

മരുമക്കള്‍:രഘുനാഥന്‍, (കോട്ടൂര്‍), കൃഷ്ണന്‍ (ഏരുവേശി )ചന്ദ്രന്‍,(മുറിയത്തോട്), ദാക്ഷായണി (ഗീത), ഷൈമ (ചാലത്തൂര്‍ ).