ഹിദായത്ത്‌നഗറിലെ കക്കോട്ടകത്ത് നടുവിലെ പുരയില്‍ ആയിഷ(83)നിര്യാതയായി.

തളിപ്പറമ്പ്: ഹിദായത്ത് നഗര്‍ സ്ട്രീറ്റ് നമ്പര്‍ 1 എ യില്‍ പരേതനായ പി.ഖാദര്‍ ഹാജിയുടെ ഭാര്യ കക്കോട്ടകത്ത് നടുവിലെ പുരയില്‍ ആയിഷ (83) നിര്യാതയായി.

ഖബറടക്കം ഇന്നു രാവിലെ 10ന് തളിപ്പറമ്പ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മക്കള്‍: കെ.എന്‍ ഇബ്രാഹിം (കെ എന്‍ എം മര്‍കസുദ്ദഅവ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയംഗം), സിദ്ധീഖ്, മദനി (ഖത്തര്‍), സുഹ്‌റ, ഹന്നത്ത്, റഹ്‌മത്ത്, പരേതനായ കെ.എന്‍ മൊയ്തീന്‍ ഹാജി.

മരുമക്കള്‍: കെ.പി.താഹിറ (മാട്ടുല്‍), നജിയ (പഴയങ്ങാടി), റഹ്‌മത്ത് (പുതിയങ്ങാടി), എന്‍.യു.അബൂബക്കര്‍ ഹാജി (ഖത്തര്‍), കെ.പി മുത്തലിബ്, റംല (പയ്യന്നൂര്‍).