കര്‍ഷകപ്രമുഖന്‍ എടാട്ടെ കെ.പി.നാരായണന്‍(82)നിര്യാതനായി.
പിലാത്തറ: എടാട്ട് കുന്നിന്കിഴക്കെ പ്രമുഖ കര്‍ഷകന്‍ കെ.പി നാരായണന്‍ (82) നിര്യാതനായി.
ആറര പതിറ്റാണ്ട് കാലം മാങ്ങ, നെല്ല് എന്നിവ മൊത്തമായി എടുത്ത് വ്യാപാരം നടത്തുകയും വൈവിധ്യ കാര്‍ഷിക രംഗത്ത് വ്യാപൃതനായും ചെയതു.
നാട്ടു മാഞ്ചോട്ടിലേക്ക് എന്ന പദ്ധതിയില്‍ പയ്യന്നൂര്‍ കോളേജില്‍ വെച്ച് ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ഭാര്യ: പരേതയായ കുതിരക്കാല്‍ ലക്ഷ്മി.
മക്കള്‍:ചന്ദ്രന്‍ (അധ്യപകന്‍, സി.എച്ച്. മെമ്മോറിയല്‍ സ്‌കൂള്‍, രാമന്തളി ), ഗീത, ശ്രിനിവാസന്‍ (ചിത്രാഞ്ജലി, എടാട്ട്)
മരുമക്കള്‍:സുമംഗല (അധ്യാപിക, പി.ഇ.എസ്.വിദ്യാലയ, എടാട്ട്),ഇ.വി.ഭാസ്‌ക്കരന്‍ (കച്ചവടം), പി.കെ.സീമ (അധ്യാപിക, എസ്എന്‍.വിദ്യാമന്ദിര്‍, കണ്ണൂര്‍).
സഹോദരങ്ങള്‍: ചീയ്യേയി (കുഞ്ഞിമംഗലം) പരേതരായ കുഞ്ഞമ്പു, കുഞ്ഞിരാമന്‍, കണ്ണന്‍, മാതി, പാറു.
സഞ്ചയനം ബുധാഴ്ച രാവിലെ.