പിലാത്തറയിലെ കുമ്പക്കര മീനാക്ഷിയമ്മ(86)നിര്യാതയായി.

സംസ്‌കാരം(13-6-22) തിങ്കളാഴ്ച രാവിലെ 10ന് ചുമടുതാങ്ങിയിലെ സമുദായ ശ്മശാനത്തില്‍.
പിലാത്തറ: പിലാത്തറയിലെ കുമ്പക്കര മീനാക്ഷിയമ്മ (86) നിര്യാതയായി.
ഭര്‍ത്താവ്: വി.വി.കുഞ്ഞിരാമന്‍ നായര്‍ (മുന്‍ മാനേജര്‍, റിട്ട. പ്രഥമാധ്യാപകന്‍, പിലാത്തറ യു.പി.സ്‌കൂള്‍).
മക്കള്‍: രാമചന്ദ്രന്‍ (റിട്ട.പ്രഥമാധ്യാപകന്‍, പിലാത്തറ യു.പി.സ്‌കൂള്‍) ശിവരാമന്‍(റിട്ട. സെയില്‍ ടാക്‌സ്), ചിത്രലേഖ (മാനേജര്‍,പിലാത്തറ യു.പി.സ്‌കൂള്‍), പവിത്ര മോഹന്‍ (റിട്ട. ആര്‍മി, റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), മണിമല്ലിക (അധ്യാപിക,
പിലാത്തറ യു.പി.സ്‌കൂള്‍), പ്രതിഭ (അധ്യാപിക, പിലാത്തറ യു.പി.സ്‌കൂള്‍), പരേതനായ ജ്യോതിന്ദ്രനാഥ്.
മരുമക്കള്‍: വി.വി.ശൈലജ, ഇന്ദിര (റിട്ട. എല്‍.ഐ.സി.), കെ.വി.രാമചന്ദ്രന്‍, കെ.വി.ഉഷാകുമാരി, സി.പി.ഭാസ്‌കരന്‍ (റിട്ട. പഞ്ചായത്ത് ഇന്‍സ്‌പെക്ടര്‍), ടി.വി.കുഞ്ഞികൃഷ്ണന്‍ (റിട്ട. ആര്‍മി)
സഹോദരങ്ങള്‍: കെ.രാമദാസ് (റിട്ട. ആര്‍മി),കെ.രവീന്ദ്രന്‍ (മുന്‍ ഗള്‍ഫ്), രാധാകൃഷ്ണന്‍ (മുന്‍ ഗള്‍ഫ്), രാധ (കോയമ്പത്തൂര്‍)
പരേതനായ രാജന്‍.
